Surprise Me!

കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം | News Of The Day | Oneindia Malayalam

2019-03-08 8,988 Dailymotion

cong feels bjp losing perception battle<br />പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലക്കോട്ടില്‍ നടത്തിയ മിന്നലാക്രമണം മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും തുടര്‍ സംഭവങ്ങളും സര്‍ക്കാരിന്‍റെ ജനപ്രീതി കുത്തനെ ഇടിച്ചെന്ന് സര്‍വ്വേ ഫലം.<br />

Buy Now on CodeCanyon